Thursday, August 6, 2020



06.08.2020
ജാഗ്രതാ നിർദ്ദേശം
മണിയാർ ബാരേജിന്റെ അഞ്ചു ഷട്ടറുകളും മൂഴിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നിരിക്കുകയാണ്. പമ്പ കക്കി ഡാമുകളിലെ ജലനിരപ്പ് അപ്പർ ക്രസ്റ്റ് ലെവലിലും വളരെ താഴെയാണ്. ജലനിരപ്പ് അപ്പർ ക്രസ്റ് ലെവലിൽ എത്തിയാൽ മാത്രമേ ഷട്ടറുകൾ തുറക്കേണ്ടതായി വരൂ.
Share:

0 comments:

Post a Comment